+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ഡ​ബ്ല്യു​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ൻ​ആ​ർ​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ​ർ​പ്പി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് / ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ൽ/​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി
ഇ​ഡ​ബ്ല്യു​എ​സ്  സ​ർ​ട്ടി​ഫി​ക്ക​റ്റും  എ​ൻ​ആ​ർ​ഐ  സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും  സ​മ​ർ​പ്പി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് / ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ൽ/​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു​​​ള്ള ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പു​​​തു​​​താ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് ഇ​​​ന്നു മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.