തിരുവനന്തപുരം: കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കെ.മുരളീധരൻ. സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കൈമാറിയതായി മുരളീധരൻ പറഞ്ഞു.
കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ടാണ് കോണ്ഗ്രസ് അധ്യക്ഷയ്ക്കു കത്തു നൽകിയത്. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് സ്ഥാനമൊഴിഞ്ഞതിനു പിന്നിലെന്നാണ് സൂചന.
സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന ആക്ഷേപവും കെ. മരുളീധരനുണ്ടായിരുന്നു.