+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ടി​യേ​രി​യു​ടെ ചോ​ദ്യം അ​റി​വി​ല്ലാ​യ്മ: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍

കൊ​​​ച്ചി: മാ​​​റാ​​​ട് കേ​​​സ് എ​​​ന്തു​​​കൊ​​​ണ്ട് സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ചോ​​​ദ്യം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​റി​​​വി​​​ല്ലാ​
കോ​ടി​യേ​രി​യു​ടെ ചോ​ദ്യം അ​റി​വി​ല്ലാ​യ്മ: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍
കൊ​​​ച്ചി: മാ​​​റാ​​​ട് കേ​​​സ് എ​​​ന്തു​​​കൊ​​​ണ്ട് സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ചോ​​​ദ്യം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​റി​​​വി​​​ല്ലാ​​​യ്മ​​​യാ​​​ണ് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​വ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍. കോ​​​ടി​​​യേ​​​രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യു​​​ടെ ല​​​ക്ഷ്യം ഫ​​​യ​​​ലു​​​ക​​​ളു​​​ടെ കൈ​​​മാ​​​റ്റം ത​​​ട​​​യു​​​ക​​​യും അ​​​തു​​​വ​​​ഴി കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യു​​​മാ​​​ണെ​​​ന്നും കു​​​മ്മ​​​നം വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ ച​​​ട്ട​​​ങ്ങ​​​ളും ജ​​​നീ​​​വ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും ലം​​​ഘി​​​ച്ചാ​​​ണ് ദു​​​ബാ​​​യ് റെ​​​ഡ് ക്രെ​​​സ​​​ന്‍റും കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രും 20 കോ​​​ടി രൂ​​​പ ലൈ​​​ഫ് മി​​​ഷ​​​നു ന​​​ല്‍​കി​​​യ​​​ത്. റെ​​​ഡ് ക്രോ​​​സ് ആ​​​ന്‍​ഡ് റെ​​​ഡ് ക്രെ​​​സ​​​ന്‍റ് സൊ​​​സൈ​​​റ്റി​​​സീ​​​ന്‍റെ അ​​​റി​​​വോ സ​​​മ്മ​​​ത​​​മോ ഇ​​​ല്ലാ​​​തെ റെ​​​ഡ് ക്രെ​​​സ​​​ന്‍റി​​​നു മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തെ ഏ​​​തെ​​​ങ്കി​​​ലും ഏ​​​ജ​​​ന്‍​സി​​​ക്കോ സ​​​ര്‍​ക്കാ​​​രി​​​നോ സം​​​ഭാ​​​വ​​​ന ന​​​ല്‍​കാ​​​നാ​​​വി​​​ല്ല. ഈ ​​​ക​​​രാ​​​റും ഇ​​​വി​​​ടെ ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ടെന്നും കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ വ്യക്തമാ
ക്കി.