+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാ​റി​ലെ റി​സോ​ര്‍​ട്ട് ഭൂ​മി ഏ​റ്റെ​ടുക്കാൻ അ​നു​മ​തി

കൊ​​​ച്ചി: വൃ​​​ന്ദാ​​​വ​​​ന്‍ പ​​​ട്ട​​​യ​​​മെ​​​ന്ന​ പേ​​​രി​​​ലുള്ള മൂ​​​ന്നാ​​​റി​​​ലെ റി​​​സോ​​​ര്‍​ട്ട് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന് അ​​​നു​​​മ​​​
മൂ​ന്നാ​റി​ലെ റി​സോ​ര്‍​ട്ട് ഭൂ​മി ഏ​റ്റെ​ടുക്കാൻ അ​നു​മ​തി
കൊ​​​ച്ചി: വൃ​​​ന്ദാ​​​വ​​​ന്‍ പ​​​ട്ട​​​യ​​​മെ​​​ന്ന​ പേ​​​രി​​​ലുള്ള മൂ​​​ന്നാ​​​റി​​​ലെ റി​​​സോ​​​ര്‍​ട്ട് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി.

17.5 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യു​​​ടെ പ​​​ട്ട​​​യ​​​ം റ​​​ദ്ദാ​​​ക്കി​​​യ ഇ​​​ടു​​​ക്കി ആ​​​ര്‍​ഡി​​​ഒ​​​യു​​​ടെ ഉ​​​ത്ത​​​ര​​​വും ഇ​​​തു ശ​​​രി​​​വ​​​ച്ച ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍, ലാ​​​ന്‍​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളും ചോ​​​ദ്യം ചെ​​​യ്ത് ഭൂ​​​മി വാ​​​ങ്ങി​​​യ റി​​​സോ​​​ര്‍​ട്ട് ഉ​​​ട​​​മ​​​യ​​​ട​​​ക്കം ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ത​​​ള്ളി​​​യാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.