കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പ്രതികളായ അലൻ ഷുഹൈബിനും താഹ ഫസലിനും വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന അപ്പീലില്‍ എന്‍ഐഎയുടെ വാദം പൂര്‍ത്തിയായി. പ്രതികള്‍ക്ക് പ്രത്യേക എന്‍ഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ചാണ് പരിഗണിക്കുന്നത്.