+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിന് യുഎൻ പുരസ്കാരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ക്യ​​​രാ​​​ഷ്‌ട്ര സ​​​ഭ​​​യു​​​ടെ ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ നി​​​യ​​​ന്ത്ര​​​ത്തി​​​നു​​​ള്ള അ​​​വാ​​​ര്‍​ഡ് കേ​​​ര​​​ള​​​ത്തി​​​ന്. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​
കേരളത്തിന്  യുഎൻ പുരസ്കാരം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ക്യ​​​രാ​​​ഷ്‌ട്ര സ​​​ഭ​​​യു​​​ടെ ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ നി​​​യ​​​ന്ത്ര​​​ത്തി​​​നു​​​ള്ള അ​​​വാ​​​ര്‍​ഡ് കേ​​​ര​​​ള​​​ത്തി​​​ന്. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഡോ. ​​​ടെ​​​ഡ്രോ​​​സ് അ​​​ദാ​​​നോം ഗെ​​​ബ്രി​​​യേ​​​സ​​​സ് ആ​​​ണ് യു​​​എ​​​ന്‍ ചാ​​​ന​​​ലി​​​ലൂ​​​ടെ അ​​​വാ​​​ര്‍​ഡ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ല്‍ കേ​​​ര​​​ളം ചെ​​​യ്യു​​​ന്ന വി​​​ശ്ര​​​മ​​​മി​​​ല്ലാ​​​ത്ത സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണി​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ പ​​​റ​​​ഞ്ഞു.