+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ഷ്ട​വാ​ഹ​നം സ്വ​ന്ത​മാ​ക്കി മെ​റീ​ന മൈ​ക്കി​ൾ കു​രി​ശി​ങ്ക​ൽ

ഇ​ഷ്ട വാ​ഹ​നം സ്വ​ന്ത​മാ​ക്കി ന​ടി മെ​റീ​ന മൈ​ക്കി​ൾ കു​രി​ശി​ങ്ക​ൽ. ഇ​ന്ത്യ​യി​ലെ ബോ​ള്‍​ഡ് കോം​പാ​ക്ട് എ​സ്‌​യു​വി​യാ​യ ടാ​റ്റ നെ​ക്‌​സോ​ണിന്‍റെ ഉ​യ​ര്‍​ന്ന വ​ക​ഭേ​ദ​ങ്ങ​ളി​ലൊ​ന്നാ​യ ഇ​സ​ഡ് എ​ക്‌​സ്
ഇ​ഷ്ട​വാ​ഹ​നം സ്വ​ന്ത​മാ​ക്കി മെ​റീ​ന മൈ​ക്കി​ൾ കു​രി​ശി​ങ്ക​ൽ

ഇ​ഷ്ട വാ​ഹ​നം സ്വ​ന്ത​മാ​ക്കി ന​ടി മെ​റീ​ന മൈ​ക്കി​ൾ കു​രി​ശി​ങ്ക​ൽ. ഇ​ന്ത്യ​യി​ലെ ബോ​ള്‍​ഡ് കോം​പാ​ക്ട് എ​സ്‌​യു​വി​യാ​യ ടാ​റ്റ നെ​ക്‌​സോ​ണിന്‍റെ ഉ​യ​ര്‍​ന്ന വ​ക​ഭേ​ദ​ങ്ങ​ളി​ലൊ​ന്നാ​യ ഇ​സ​ഡ് എ​ക്‌​സ് പ്ല​സ്-​എ​സ് ഡീ​സ​ല്‍ എ​ന്‍​ജി​ന്‍ മാ​നു​വ​ല്‍ ട്രാ​ന്‍​സ്മി​ഷ​ന്‍ മോ​ഡ​ലാ​ണ് താ​രം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് ടാ​റ്റ മോ​ട്ടോ​ഴ്‌​സ് ഡീ​ല​ര്‍​ഷി​പ്പാ​യ രോ​ത്താ​ന മോ​ട്ടോ​ഴ്‌​സി​ല്‍ നി​ന്നാ​ണ് താ​രം വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ടു​ത്തി​ടെ​യാ​ണ് നെ​ക​സോ​ണി​ന്‍റെ ഇ​സ​ഡ് എ​ക്‌​സ് പ്ല​സ്-​എ​സ് അ​വ​ത​രി​പ്പി​ച്ച​ത്. ടാ​റ്റ​യു​ടെ ഐ​ആ​ര്‍​എ ക​ണ​ക്ട്ഡ് ടെ​ക്നോ​ള​ജി​യാ​ണ് ഇ​തി​ലെ ഹൈ​ലൈ​റ്റ്. ‌‌‌‌

ഓ​ട്ടോ​മാ​റ്റി​ക് ഹെ​ഡ്‌​ലാ​മ്പ്, റെ​യി​ന്‍ സെ​ന്‍​സിം​ഗ് വൈ​പ്പ​ര്‍, ലെ​ത​ര്‍ ആ​വ​ര​ണ​മു​ള്ള സ്റ്റി​യ​റിം​ഗ് വീ​ലും ഗി​യ​ര്‍​നോ​ബും, ട​യ​ര്‍ പ്ര​ഷ​ര്‍ മോ​ണി​റ്റ​ര്‍, ക്രൂ​യി​സ് ക​ണ്‍​ട്രോ​ള്‍ എ​ന്നി​വ​യും ഈ ​വാ​ഹ​ന​ത്തി​ലു​ണ്ട്.

1.2 ലി​റ്റ​ര്‍ ട​ര്‍​ബോ​ചാ​ര്‍​ജ്ഡ് പെ​ട്രോ​ള്‍, 1.5 ലി​റ്റ​ര്‍ ഡീ​സ​ല്‍ എ​ന്‍​ജി​നു​ക​ളി​ലാ​ണ് നെ​ക്‌​സോ​ണ്‍ എ​ത്തു​ന്ന​ത്. പെ​ട്രോ​ള്‍ എ​ന്‍​ജി​ന്‍ 118 ബി​എ​ച്ച​പി പ​വ​റും 113 എ​ന്‍​എം ടോ​ര്‍​ക്കും ഡീ​സ​ല്‍ എ​ന്‍​ജി​ന്‍108 ബി​എ​ച്ച്പി പ​വ​റും 260 എ​ന്‍​എം ടോ​ര്‍​ക്കു​മേ​കും. മാ​നു​വ​ല്‍, ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ന്‍​സ്മി​ഷ​നു​ക​ളി​ലും ഈ ​വാ​ഹ​നം എ​ത്തു​ന്നു​ണ്ട്.