തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക ഇന്നു പ്രഖ്യാപിക്കും. രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ ഓണ്‍ലൈന്‍ വഴിയാണ് റാങ്ക് പട്ടിക പ്രഖ്യാപിക്കുന്നത്.