+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് 2386.24 അ​ടി​യാ​യി

തൊ​​ടു​​പു​​ഴ:​​ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 2386.24 അ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു.1.35 അ​​ടി കൂ​​ടി ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്ന് 2387.59 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ ബ്ലൂ ​​അ​
ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് 2386.24 അ​ടി​യാ​യി
തൊ​​ടു​​പു​​ഴ:​​ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 2386.24 അ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു.1.35 അ​​ടി കൂ​​ടി ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്ന് 2387.59 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ ബ്ലൂ ​​അ​​ല​​ർ​​ട്ട് ന​​ൽ​​കും. ​സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 85.97 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്.2403 അ​​ടി​​യാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ന്‍റെ സം​​ഭ​​ര​​ണ ശേ​​ഷി. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴു​​വ​​രെ​​യ​​യു​​ള്ള 24 മ​​ണി​​ക്കൂ​​റി​​ൽ 22.4 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ മാ​​ത്ര​​മാ​​ണ് പെ​​യ്ത​​ത്. ഇ​​ന്ന​​ലെ പ​​ക​​ൽ 0.60 അ​​ടി വെ​​ള്ള​​മാ​​ണ് സം​​ഭ​​ര​​ണ​​യി​​ൽ ഉ​​യ​​ർ​​ന്ന​​ത്.​​ മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ ജ​​ല​​നി​​ര​​പ്പ് 130.65 അ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട ്.