കൊച്ചി: സ്കൂള്‍ ഫീസ് നിര്‍ണയത്തില്‍ തങ്ങളുടെ അധികാര പരിധി വ്യക്തമാക്കി സിബിഎസ്ഇ കൃത്യമായ വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.
ഫീസടച്ചില്ലെന്ന കാരണത്താല്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍നിന്നു പുറത്താക്കുന്നെന്നാരോപിച്ച് ആലുവ മണലിമുക്ക് സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ ഏഴു കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. ഹര്‍ജി 28നു പരിഗണിക്കാന്‍ മാറ്റി. ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികളെ ക്ലാസില്‍നിന്നു പുറത്താക്കരുതെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി നീട്ടിയിട്ടുണ്ട്.