+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ 232 പേ​ര്‍​ക്ക് കോവി​ഡ്

കോ​​​ഴി​​​ക്കോ​​​ട്: കോ​​ഴി​​ക്കോ​​ട്ടെ വ്യാ​​​പാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​യ പാ​​​ള​​​യം മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്ക് ഇ​​​ട​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​
കോ​ഴി​ക്കോ​ട് പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍   232 പേ​ര്‍​ക്ക് കോവി​ഡ്
കോ​​​ഴി​​​ക്കോ​​​ട്: കോ​​ഴി​​ക്കോ​​ട്ടെ വ്യാ​​​പാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​യ പാ​​​ള​​​യം മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്ക് ഇ​​​ട​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ 232 പേ​​​ര്‍​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 760 പേ​​​രെ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ലാ​​​ണ്232 പേ​​​ര്‍ പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്. നി​​​ര​​​വ​​​ധി പേ​​​ര്‍​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ മാ​​​ര്‍​ക്ക​​​റ്റ് അ​​​ട​​​യ്ക്കും. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മി​​​ല്ലാ​​​ത്ത എ​​​ല്ലാ​​​വ​​​രെ​​​യും വീ​​​ടു​​​ക​​​ളി​​​ല്‍ത​​​ന്നെ ചി​​​കി​​​ല്‍​സി​​​ക്കും.