+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​ല​ർ ക​ണ്ടു, ഞാ​ൻ സ​ന്തോ​ഷ​വ​തി: ഷ​ക്കീ​ല

ഷ​ക്കീ​ല​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ഷ​ക്കീ​ല​നോ​ട്ട് എ ​പോ​ൺ​സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. റി​ച്ച ഛദ്ദ​യാ​ണ് ചി​ത്ര​ത്
ട്രെ​യി​ല​ർ ക​ണ്ടു, ഞാ​ൻ സ​ന്തോ​ഷ​വ​തി: ഷ​ക്കീ​ല

ഷ​ക്കീ​ല​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ഷ​ക്കീ​ല-​നോ​ട്ട് എ ​പോ​ൺ​സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. റി​ച്ച ഛദ്ദ​യാ​ണ് ചി​ത്ര​ത്തി​ൽ ഷ​ക്കീ​ല​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക്രി​സ്മ​സി​നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ക.

ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പു ത​ന്നെ ഷ​ക്കീ​ല​യെ​ന്ന വ്യ​ക്തി​യെ അ​ടു​ത്ത​റി​യാ​നാ​യി റി​ച്ച ബം​ഗ​ളൂ​രു​വി​ൽ​വ​ച്ച് ഷ​ക്കീ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ ടീ​സ​ർ ക​ണ്ട​തി​ന് ശേ​ഷ​മു​ള്ള ഷ​ക്കീ​ല​യു​ടെ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. എ​ന്‍റെ ബ​യോ​പി​ക് ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ ക​ണ്ട ഞാ​ൻ ശ​രി​ക്കും സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നാ​ണ് ഷ​ക്കീ​ല പ​റ​യു​ന്ന​ത്.

"എ​ന്‍റെ ബ​യോ​പി​ക് ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ ക​ണ്ട ഞാ​ൻ ശ​രി​ക്കും സ​ന്തോ​ഷ​വ​തി​യാ​ണ്. ചി​ത്ര​ത്തി​ൽ റി​ച്ച ഛദ്ദ ​അ​തി​ശ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തോ​ട് അ​വ​ർ പൂ​ർ​ണ​മാ​യും നീ​തി പു​ല​ർ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ എ​ന്‍റെ ക​ഥ സി​നി​മ​യാ​ക്കു​വാ​ൻ ല​ങ്കേ​ഷ് കാ​ണി​ച്ച ധൈ​ര്യ​ത്തെ​യും എ​ന്നോ​ട് കാ​ണി​ച്ച പ​രി​ഗ​ണ​ന​യ്ക്കും ന​ന്ദി'.

"എ​ന്‍റെ പ​ഴ​യ​കാ​ല​ത്തെ പ​ല കാ​ര്യ​ങ്ങ​ളും ടീ​സ​ർ ഓ​ർ​മ​പ്പെ​ടു​ത്തി. പ്ര​ത്യേ​കി​ച്ച് എ​ന്‍റെ മു​ൻ കാ​മു​ക​ൻ റി​ച്ചാ​ർ​ഡ്. രാ​ജീ​വ് അ​ദ്ദേ​ഹ​ത്തെ പോ​ലെ​യാ​ണ്. ട്രെ​യ്‌​ല​ർ ക​ണ്ട​തി​ന് ശേ​ഷം എ​നി​ക്ക് അ​ങ്ങ​നെ തോ​ന്നി​യെ​ങ്കി​ൽ മു​ഴു​വ​ൻ സി​നി​മ​യും ക​ണ്ട​തി​ന് ശേ​ഷം എ​നി​ക്ക് എ​ങ്ങ​നെ തോ​ന്നും എ​ന്ന് സ​ങ്ക​ൽ​പ്പി​ക്കു​ക'. ഷ​ക്കീ​ല പ​റ​ഞ്ഞു.