തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലും ലോക്ക്ഡൗണിലേക്കു മടങ്ങിപ്പോകാൻ ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.മറ്റു പല സ്ഥലങ്ങളിലും തിരിച്ചുപോക്കു കാണുന്നുണ്ട്. കേരളം ഏതായാലും അതേക്കുറിച്ച് ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.