തിരുവനന്തപുരം: പാലാരിവട്ടം പാലം കഴിയുന്നത്ര വേഗം പൊളിക്കുകയും പുതിയതു നിർമിക്കുകയും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇ. ശ്രീധരന്റെ പങ്കാളിത്തത്തിനു ശ്രമിക്കും. ഇ. ശ്രീധരനെ പോലുള്ളവർ പാലം പൊളിച്ചു മാറ്റണമെന്നു ആവശ്യപ്പെട്ടിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.