കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോണ്‍. ജോർജ് കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബർ 29നു രാവിലെ 8.30നു കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ.
മെത്രാഭിഷേകത്തിനുമുന്പുള്ള റന്പാൻ പട്ടം ഒക്ടോബർ 11നു രാവിലെ 8.30ന് റാന്നി സെന്റ് തെരേസാസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടത്തും.
ശുശ്രൂഷകൾക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ സഹകാർമികരാകുമെന്ന് വികാരി ജനറാ ൾ മോൺ മൈക്കിൾ വെട്ടിക്കാ ട്ട് അറിയിച്ചു.