+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഷ്‌ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് പ്ര​തി​ഷേ​ധ ഉ​പ​വാ​സം ഇ​ന്ന്

കൊ​​​ച്ചി: കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ പാ​​​സാ​​​ക്കി​​​യ ക​​​ര്‍​ഷ​​​ക​​​വി​​​രു​​​ദ്ധ നി​​​യ​​​മം റ​​​ദ്ദു​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ര്‍​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ള
രാഷ്‌ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് പ്ര​തി​ഷേ​ധ ഉ​പ​വാ​സം ഇ​ന്ന്
കൊ​​​ച്ചി: കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ പാ​​​സാ​​​ക്കി​​​യ ക​​​ര്‍​ഷ​​​ക​​​വി​​​രു​​​ദ്ധ നി​​​യ​​​മം റ​​​ദ്ദു​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ര്‍​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ ഐ​​​ക്യ​​​വേ​​​ദി​​​യാ​​​യ രാ​​​ഷ്ട്രീ​​​യ കി​​​സാ​​​ന്‍ മ​​​ഹാ​​​സം​​​ഘ് ദേ​​​ശീ​​​യ​​​ത​​​ല പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് ക​​​ർ​​​ഷ​​​ക നേ​​​താ​​​ക്ക​​​ളു​​​ടെ ഉ​​​പ​​​വാ​​​സം ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും.

റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​നു മു​​​മ്പി​​​ല്‍ രാ​​​വി​​​ലെ 10ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​തി​​​ഷേ​​​ധ ഉ​​​പ​​​വാ​​​സം ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി മാ​​​ർ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. രാ​​​ഷ്ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ സം​​​ഘ് സം​​​സ്ഥാ​​​ന വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ വി. ​​​വി. അ​​​ഗ​​​സ്റ്റി​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ജ​​​സ്റ്റീ​​സ് പി.​​​കെ. ഷം​​​സു​​​ദ്ദീ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​ര്‍​ഷ​​​ക​​​വി​​​രു​​​ദ്ധ നി​​​യ​​​മം ക​​​ത്തി​​​ക്കും.

ക​​​ര്‍​ഷ​​​ക​​​വി​​​രു​​​ദ്ധ ക​​​രി​​​നി​​​യ​​​മം റ​​​ദ്ദു ചെ​​​യ്യു​​​ക, കാ​​​ര്‍​ഷി​​​ക ക​​​ടം എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ക, പ​​​രി​​​സ്ഥി​​​തി ലോ​​​ല ബ​​​ഫ​​​ര്‍​സോ​​​ണ്‍ പി​​​ന്‍​വ​​​ലി​​​ക്കു​​​ക, ക​​​ര്‍​ഷ​​​ക ജ​​​പ്തി ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​ര്‍​ത്തി​​​വ​​​യ്ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ര്‍​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. 25ന് ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ത​​​ല പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​മെ​​ന്നു മ​​​ഹാ​​​സം​​​ഘ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ ഷെ​​​വ​​​ലി​​​യ​​​ര്‍ അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​റ​​ഞ്ഞു.