പാലാ: എപിജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ കീഴിലുള്ള പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ് ബിടെക് പരീക്ഷയില്‍ 98.65 ശതമാനം വിജയം കരസ്ഥമാക്കി.
പരീക്ഷ എഴുതിയ 373 കുട്ടികളില്‍ 368 പേരും വിജയിച്ചു. സിവില്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനിയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ നൂറു ശതമാനമാണു വിജയം. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കോളജ് രക്ഷാധികാരി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ചെയര്മാന് മോൺ. ജോസഫ് മലേപറമ്പിൽ, മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പൽ ഡോ. ജെ. ഡേവിഡ്, വൈസ് പ്രിന്‍സിപ്പൽ ഡോ. മധുകുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു.