കൊച്ചി: കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ എന്എസ്യുഐ ദേശീയ കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി സ്വദേശിയായ അലോഷ്യസ് സേവ്യര്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ പഠനത്തിനുശേഷം തേവര കോളജില്‍ എത്തിയ ശേഷമാണ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍, കോളജ് യൂണിയന് ചെയര്മാന്, എംജി യൂണിവേഴ്സിറ്റി യൂണിയന് ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍, കോളജ് യൂണിയന് ചെയര്മാന്, എംജി യൂണിവേഴ്സിറ്റി യൂണിയന് ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.