+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

4,644 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്; ഒ​രു ദി​വ​സ​ത്തെ ഉ​യ​ർ​ന്ന എണ്ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4,644 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​രു ദി​​​വ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന എ​​​ണ്ണ​​​മാ​​​ണി
4,644 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്;  ഒ​രു ദി​വ​സ​ത്തെ ഉ​യ​ർ​ന്ന എണ്ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4,644 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​രു ദി​​​വ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന എ​​​ണ്ണ​​​മാ​​​ണി​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​മാ​​​ണ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം നാ​​​ലാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത്. 2,862 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. ഇ​​​തും ഒ​​​രു ദി​​​വ​​​സ​​​ത്തെ ഉ​​​യ​​​ർ​​​ന്ന എ​​​ണ്ണ​​​മാ​​​ണ്.

ഇന്നലത്തെ 3,781 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 498 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 36 പേ​​​ർ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നും 229 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വ​​​ന്ന​​​വരാണ്. 86 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. നി​​​ല​​​വി​​​ൽ 37,488 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 92,951 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.

2,17,695 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്. ഇ​​​ന്ന​​​ലെ 47,452 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 27 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ക്കി. 11 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി.