തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ മന്ത്രി എ.കെ. ബാലൻ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
പുരസ്കാരങ്ങൾ(കഥാവിഭാഗം): മികച്ച ടെലി ഫിലിം(20 മിനിട്ടിൽ കുറവ്)സാവന്നയിലെ മഴപ്പച്ചകൾ(കൈറ്റ് വിക്ടേഴ്സ്). മികച്ച ടെലി ഫിലിം(20 മിനിട്ടിൽ കൂടിയത്)-സൈഡ് എഫക്ട്. മികച്ച കഥാകൃത്ത്(ടെലിഫിലിം)-സുജിത് സഹദേവ്(സൈഡ് എഫക്ട്). ടി.വി ഷോ (എന്റർടെയിൻമെന്റ്)-ബിഗ് സല്യൂട്ട്(മഴവിൽ മനോരമ). കോമഡി പ്രോഗ്രാം-മറിമായം(മഴവിൽ മനോരമ).
ഹാസ്യ നടൻ-നസീർ സംക്രാന്തി(തട്ടീം മുട്ടീം, മഴവിൽ മനോരമ). ഡബ്ബിംഗ് ആർട്ടിസ്റ്റ്-ശങ്കർ ലാൽ, രോഹിണി എ. പിള്ള(മഹാഗുരു, കൗമുദി ടിവി). സംവിധായകൻ (ടെലിസീരിയൽ/ടെലിഫിലിം)- സുജിത്ത് സഹദേവ്(സൈഡ് എഫക്ട്), നടൻ-മധു വിഭാകർ(കുഞ്ഞിരാമൻ, അമ്മ വിഷൻ). രണ്ടാമത്തെ നടൻ-മുരളിധരക്കുറുപ്പ്(തോന്ന്യാക്ഷരങ്ങൾ, അമൃതാ ടിവി).
മികച്ച നടി-കവിത നായർ നന്ദൻ(തോന്ന്യാക്ഷരങ്ങൾ, അമൃതാ ടിവി). രണ്ടാമത്തെ നടി-മായാ സുരേഷ്(തോന്ന്യാക്ഷരങ്ങൾ, അമൃതാ ടിവി). ബാലതാരം-ലെസ്വിൻ ഉല്ലാസ്(മഹാഗുരു, കൗമുദി ടിവി). ഛായാഗ്രാഹകൻ-ലാവെൽഎസ്.(മഹാഗുരു,കൗമുദി ടിവി). ചിത്രസംയോജകൻ-സുജിത്ത് സഹദേവ്(സൈഡ് എഫക്റ്റ്, സെൻസേർഡ് പരിപാടി).
സംഗീത സംവിധായകൻ-പ്രകാശ് അലക്സ്(സൈഡ് എഫക്റ്റ്, സെൻസേർഡ് പരിപാടി). ശബ്ദലേഖകൻ-തോമസ് കുര്യൻ(സൈഡ് എഫക്റ്റ് ). കലാസംവിധായകൻ-ഷിബുകുമാർ(മഹാഗുരു, കൗമുദി ടിവി). ന്യൂസ് ക്യാമറാമാൻ-ജിബിൻ ജോസ്(കേരള വിഷൻ). വാർത്താ അവതാരക-ആര്യ പി. (മാതൃഭൂമി ന്യൂസ്), അനുജ (24 ന്യൂസ്). കോന്പിയറർ/ആങ്കർ (വാർത്തേതര പരിപാടി) - സുരേഷ് ബി. (വാവ സുരേഷ,സ്നേക്ക് മാസ്റ്റർ). കമന്റേറ്റർ-സജീ ദേവി എസ്.(ഞാൻ ഗൗരി, ദൂരദർശൻ മലയാളം). മികച്ച ആങ്കർ/ഇന്റർവ്യൂവർ (കറന്റ് അഫയേഴ്സ്)-ഡോ. കെ. അരുണ് കുമാർ(24 ന്യൂസ്), കെ.ആർ. ഗോപീകൃഷ്ണൻ(24 ന്യൂസ്)
മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്- കെ.പി. റഷീദ്(ഏഷ്യാനെറ്റ് ന്യൂസ്). ടിവി ഷോ (കറന്റ് അഫയേഴ്സ്)- ഞാനാണ് സ്ത്രീ (അമൃത ടിവി), പറയാതെ വയ്യ(മനോരമ ന്യൂസ്). കുട്ടികളുടെ പരിപാടി-അനന്തപുരിയുടെ തിരുശേഷിപ്പുകൾ( കൈറ്റ് വിക്ടേഴ്സ്). പ്രത്യേക ജൂറി പരാമർശം: ഡോക്കുമെന്ററി (ബയോഗ്രഫി)-ഇനിയും വായിച്ചു തീരാതെ (കേരളാ വിഷൻ).