+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീ​ക​ര​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യം അ​റി​യാ​ത്ത​ത് ഗു​രു​ത​ര​ വീ​ഴ്ച: മു​ല്ല​പ്പ​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ൽ​​​ക്വ​​​യ്ദ ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​ട്ടും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സും പോ​​​ലീ​​​സും അ​​​റി​​​യാ​
ഭീ​ക​ര​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യം അ​റി​യാ​ത്ത​ത് ഗു​രു​ത​ര​ വീ​ഴ്ച: മു​ല്ല​പ്പ​ള്ളി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ൽ-​​​ക്വ​​​യ്ദ ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​ട്ടും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സും പോ​​​ലീ​​​സും അ​​​റി​​​യാ​​​തി​​​രു​​​ന്ന​​​തു ഗു​​​രു​​​ത​​​ര​​​വീ​​​ഴ്ച​​​യെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് പൂ​​​ർ​​​ണ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ​​​ക്കു വ​​​ള​​​ക്കൂ​​​റു​​​ള്ള മ​​​ണ്ണാ​​​ക്കി സി​​​പി​​​എം ഭ​​​ര​​​ണം കേ​​​ര​​​ള​​​ത്തെ മാ​​​റ്റി. രാ​​​ജ്യ​​​ദ്രോ​​​ഹ ശ​​​ക്തി​​​ക​​​ൾ​​​ക്ക് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ന്നുപോ​​​കാ​​​മെ​​​ന്ന അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സ്ഥി​​​തി​​​യാ​​​ണ്.

വി​​​ശു​​​ദ്ധ മ​​​ത​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ളെ മ​​​ത​​​പ​​​ര​​​മാ​​​യ വി​​​കാ​​​രം ഇ​​​ള​​​ക്കി വി​​​ടാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് അ​​​ത്യ​​​ന്തം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്.​​​ വി​​​ശ്വാ​​​സി​​​ക​​​ളെ തെ​​​റ്റി​​​ധ​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള സി​​​പി​​​എം നീ​​​ക്കം ജ​​​നം ത​​​ള്ളു​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പറഞ്ഞു.