കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം യുഎഇ കോണ്‍സലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടക്കുന്നുണ്ടെന്ന് എന്‍എഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
റിമാന്‍ഡിലുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഗൂഢാലോചന നടന്നെന്നും ഈ സാഹചര്യത്തില്‍ കോണ്‍സലേറ്റ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും എന്‍ഐഎ അറിയിച്ചു.