+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​എ​സ്‌​സി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

കോ​​ട്ട​​യം: ഹാ​​ർ​​ബ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വ​​കു​​പ്പി​​ൽ ഓ​​വ​​ർ​​സി​​യ​​ർ ഗ്രേ​​ഡ് വ​​ണ്‍/​​ഡ്രാ​​ഫ്റ്റ്സ് മാ​​ൻ ഗ്രേ​​ഡ് വ​​ണ്‍ (സി​​വി​​ൽ), പ​​ട്ടി​​ക​​ജാ​​തി​​പ​​ട്ടി​​ക വ​​ർ​​ഗ വി​​ക​​സ
പി​എ​സ്‌​സി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
കോ​​ട്ട​​യം: ഹാ​​ർ​​ബ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വ​​കു​​പ്പി​​ൽ ഓ​​വ​​ർ​​സി​​യ​​ർ ഗ്രേ​​ഡ് വ​​ണ്‍/​​ഡ്രാ​​ഫ്റ്റ്സ് മാ​​ൻ ഗ്രേ​​ഡ് വ​​ണ്‍ (സി​​വി​​ൽ), പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക വ​​ർ​​ഗ വി​​ക​​സ​​ന കോ​​ർ​​പ്പ​​റേ​​ഷ​​നി​​ൽ ട്രേ​​യ്സ​​ർ, പ​​ട്ടി​​ക ജാ​​തി വി​​ക​​സ​​ന വ​​കു​​പ്പി​​ൽ ട്രെ​​യി​​നിം​​ഗ് ഇ​​ൻ​​സ്ട്ര​​ക്‌​ട​​ർ (ഡ്രാ​​ഫ്റ്റ്സ്മാ​​ൻ സി​​വി​​ൽ) തു​​ട​​ങ്ങി​​യ ഒ​​ന്പ​​തു പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 24നു ​​തൃ​​ക്കൊ​​ടി​​ത്താ​​നം സ​​ർ​​ക്കാ​​ർ വി​​എ​​ച്ച്എ​​സ്എ​​സി​​ൽ പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന 117023 മു​​ത​​ൽ 117222 വ​​രെ ര​​ജി​​സ്റ്റ​​ർ ന​​ന്പ​​രി​​ൽ​​പ്പെ​​ട്ട​​വ​​രു​​ടെ പ​​രീ​​ക്ഷാ കേ​​ന്ദ്രം നാ​​ട്ട​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജി​​ലേ​​ക്ക് മാ​​റ്റി​​യ​​താ​​യി പി​​എ​​സ്‌​​സി ജി​​ല്ലാ ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു.

അ​​ഡ്മി​​ഷ​​ൻ ടി​​ക്ക​​റ്റ്, അ​​സ​​ൽ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ എ​​ന്നി​​വ സ​​ഹി​​തം രാ​​വി​​ലെ 10ന് ​​ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ പു​​തി​​യ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്ത​​ണം.