തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻകുതിപ്പ്. ഇന്നലെ 4,351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസം നാലായിരത്തിലധികം പേർക്കു രോഗം സ്ഥിരീകരിക്കുന്നത്. 2,737 പേർ രോഗമുക്തി നേടി. ഇത് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗമുക്തിയാണ്.
രോഗം സ്ഥിരീകരിച്ചവരിൽ 4,081 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 351 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി. 21 പ്രദേശങ്ങളെ ഒഴിവാക്കി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 820, കോഴിക്കോട്- 545, എറണാകുളം- 383, ആലപ്പുഴ- 367, മലപ്പുറം- 351, കാസർഗോഡ്- 319, തൃശൂർ- 296, കണ്ണൂർ- 260, പാലക്കാട്- 241, കൊല്ലം- 218, കോട്ടയം- 204, പത്തനംതിട്ട- 136, വയനാട്- 107, ഇടുക്കി- 104.