+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​മ​തി നേ​ടി​ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാം: മ​ന്ത്രി

കോ​​​ത​​​മം​​​ഗ​​​ലം: കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളു​​​ടെ ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ല്‍ വ​​​ച്ച് വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലാ​​​ന്‍ അ​​​നു​​​മ​
അ​നു​മ​തി നേ​ടി​ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാം: മ​ന്ത്രി
കോ​​​ത​​​മം​​​ഗ​​​ലം: കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളു​​​ടെ ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ല്‍ വ​​​ച്ച് വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ന്ന ഉ​​​ത്ത​​​ര​​​വ് സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി കെ. ​​​രാ​​​ജു. മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​ത്ര​​മേ ഇ​​തു ന​​ട​​പ്പാ​​ക്കാ​​നാ​​വൂ, ഇ​​​തി​​​നു​​​ള്ള ചെ​​​ല​​​വ് സ​​​ര്‍​ക്കാ​​​ര്‍ വ​​​ഹി​​​ക്കു​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കോ​​​ത​​​മം​​​ഗ​​​ലം ഫോ​​​റ​​​സ്റ്റ് ഡി​​​വി​​​ഷ​​​ന്‍ ഓ​​​ഫീ​​​സ് കോ​​​മ്പൗ​​​ണ്ടി​​​ല്‍ നി​​​ര്‍​മി​​​ച്ച ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​ന്‍ കോം​​​പ്ല​​​ക്സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ജ​​​ന​​​ജാ​​​ഗ്ര​​​താ സ​​​മി​​​തി​​​യു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ അ​​​നു​​​മ​​​തി​​​യോ​​​ടെ ലൈ​​​സ​​​ന്‍​സു​​​ള്ള തോ​​​ക്കു​​​ള്ള എം​​​പാ​​​ന​​​ല്‍ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​രെ​​​ക്കൊ​​​ണ്ട് മാ​​​ത്ര​​​മേ പ​​​ന്നി​​​ക​​​ളെ കൊ​​​ല്ലാ​​​വൂ​-അദ്ദേഹം പറഞ്ഞു.