+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് (റി​​​ന്യൂ​​​വ​​​ൽ) അ​​​പേ​​​ക്ഷി​​​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പ്ര​​​ഫ​​​ഷ​
സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന്  (റി​​​ന്യൂ​​​വ​​​ൽ) അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​രതാ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌ലീം/​​​ല​​​ത്തീ​​​ൻ ക്രി​​​സ്ത്യ​​ൻ, പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രി​​​സ്ത്യ​​ൻ മ​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 2020-21 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്ക് സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പിനും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ്പൻഡിനും (റി​​​ന്യൂ​​​വ​​​ൽ) ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

2019-20 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്കാ​​​ണ് റി​​​ന്യൂ​​​വ​​​ലി​​​ന് അ​​​വ​​​സ​​​രം. ബി​​​രു​​​ദ​​​ക്കാ​​​ർ​​​ക്ക് 5,000 രൂ​​​പയും, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ക്കാ​​​ർ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 6,000 രൂ​​​പയും, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​കാ​​​ർ​​​ക്ക് 7,000 രൂ​​​പയും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പെ​​​ൻ​​​ഡ് ഇ​​​ന​​​ത്തി​​​ൽ 13,000 രൂ​​​പയുമാണ് പ്ര​​​തി​​​വ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ് ന​​​ൽ​​​കു​​​ന്ന​​​ത്.

ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ് അ​​​ല്ലെ​​​ങ്കി​​​ൽ ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പെ​​​ൻ​​​ഡ് എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും, സ്ഥാ​​​പ​​​ന മേ​​​ധാ​​​വി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സ്വ​​​കാ​​​ര്യ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www. minoritywelfare. kerala. gov.in ൽ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി ഒ​​​ക്‌ടോ​​​ബ​​​ർ 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വിശാദംശ​​​ങ്ങ​​​ൾ​​​ക്ക്: 0471 2302090, 2300524.