+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​യാ​ഗ മാ​ർ​ട്ടി​ൻ സൂ​ര്യ​യു​ടെ നാ​യി​ക​യാ​കു​ന്നു

മ​ല​യാ​ളി താ​രം പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍ സൂ​ര്യ​യു​ടെ നാ​യി​ക​യാ​കു​ന്നു. ത​മി​ഴ് ആ​ന്തോ​ള​ജി ചി​ത്രം ന​വ​ര​സ​യി​ലാ​ണ് പ്ര​യാ​ഗ സൂ​ര്യ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ന്തോ​ള​ജി​യി​ല്‍ ഗൗ​തം മേ​
പ്ര​യാ​ഗ മാ​ർ​ട്ടി​ൻ സൂ​ര്യ​യു​ടെ നാ​യി​ക​യാ​കു​ന്നു

മ​ല​യാ​ളി താ​രം പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍ സൂ​ര്യ​യു​ടെ നാ​യി​ക​യാ​കു​ന്നു. ത​മി​ഴ് ആ​ന്തോ​ള​ജി ചി​ത്രം ന​വ​ര​സ​യി​ലാ​ണ് പ്ര​യാ​ഗ സൂ​ര്യ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ന്തോ​ള​ജി​യി​ല്‍ ഗൗ​തം മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് പ്ര​യാ​ഗ സൂ​ര്യ​യു​ടെ നാ​യി​ക​യാ​കു​ന്ന​ത്.

ഒ​ന്‍​പ​ത് സം​വി​ധാ​യ​ക​ര്‍ ഒ​രു​ക്കു​ന്ന ഒ​ന്‍​പ​ത് ക​ഥ​ക​ളാ​ണ് ഈ ​ആ​ന്തോ​ള​ജി ചി​ത്ര​ത്തി​ലു​ള്ള​ത്. ബി​ജോ​സ് ന​മ്പ്യാ​ര്‍, കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ്, കാ​ര്‍​ത്തി​ക് ന​രേ​ന്‍, കെ.​വി. ആ​ന​ന്ദ്, പൊ​ന്റാം, ര​തീ​ന്ദ്ര​ന്‍ പ്ര​സാ​ദ്, ഹ​ലി​ത ഷ​മീം, ന​ട​ന്‍ അ​ര​വി​ന്ദ് സ്വാ​മി എ​ന്നി​വ​രാ​ണ് ആ​ന്തോ​ള​ജി ത​യാ​റാ​ക്കു​ന്ന​ത്. ചി​ത്രം നെ​റ്റ്ഫ്ളി​ക്‌​സി​ല്‍ റി​ലീ​സ് ചെ​യ്യും.

അ​ര​വി​ന്ദ് സ്വാ​മി, സി​ദ്ധാ​ര്‍​ഥ്, വി​ജ​യ് സേ​തു​പ​തി, പ്ര​കാ​ശ് രാ​ജ്, ശ​ര​വ​ണ​ണ്‍, അ​ള​ഗം പെ​രു​മാ​ള്‍, രേ​വ​തി, നി​ത്യ മേ​നോ​ന്‍, പാ​ര്‍​വ​തി തി​രു​വോ​ത്ത്, ഐ​ശ്വ​ര്യാ രാ​ജേ​ഷ്, പൂ​ര്‍​ണ്ണ, ഋ​ത്വി​ക, പ്ര​സ​ന്ന, വി​ക്രാ​ന്ത്, സിം​ഹ, ഗൗ​തം കാ​ര്‍​ത്തി​ക്, അ​ശോ​ക് സെ​ല്‍​വ​ന്‍, റോ​ബോ ശ​ങ്ക​ര്‍, ര​മേ​ശ് തി​ല​ക്, സ​ന​ന്ത്, വി​ധു, ശ്രീ​രാം തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ടും.