തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3,215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുമൂലം ഇന്നലെ 12 മരണം കൂടിയുണ്ടായി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 43 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 70 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. 3,013 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 2,532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് 2,08,141 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 12 പുതിയ ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചു.