+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന "കു​രു​തി'; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന കു​രു​തി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പൂ​ജ ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ത്തി. മ​ല്ലി​ക സു​കു​മാ​ര​ന്‍, പൃ​ഥ്വി, സു​പ്രി​യ എ​ന്നി​വ​ര്‍ തി​രി
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന കു​രു​തി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പൂ​ജ ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ത്തി. മ​ല്ലി​ക സു​കു​മാ​ര​ന്‍, പൃ​ഥ്വി, സു​പ്രി​യ എ​ന്നി​വ​ര്‍ തി​രി തെ​ളി​ച്ചു.

ന​വാ​ഗ​ത​നാ​യ മ​നു വാ​ര്യ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ സു​പ്രി​യ മേ​നോ​ന്‍ ആ​ണ്.

ഷൈ​ന്‍ ടോം, ​ശ്രി​ന്ദ, മു​ര​ളി ഗോ​പി, മാ​മു​ക്കോ​യ, റോ​ഷ​ന്‍ മാ​ത്യൂ​സ്, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.