+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മ-​സീ​രി​യ​ൽ താ​രം യ​മു​ന വീ​ണ്ടും വി​വാ​ഹി​ത​യാ​യി

സി​നി​മ​സീ​രി​യ​ല്‍ താ​രം യ​മു​ന വീ​ണ്ടും വി​വാ​ഹി​ത​യാ​യി. അ​മേ​രി​ക്ക​യി​ല്‍ സൈ​ക്കോ തെ​റാ​പ്പി​സ്റ്റാ​യ ദേ​വ​നാ​ണ് വ​ര​ന്‍. കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം.
സി​നി​മ-​സീ​രി​യ​ൽ താ​രം യ​മു​ന വീ​ണ്ടും വി​വാ​ഹി​ത​യാ​യി

സി​നി​മ-​സീ​രി​യ​ല്‍ താ​രം യ​മു​ന വീ​ണ്ടും വി​വാ​ഹി​ത​യാ​യി. അ​മേ​രി​ക്ക​യി​ല്‍ സൈ​ക്കോ തെ​റാ​പ്പി​സ്റ്റാ​യ ദേ​വ​നാ​ണ് വ​ര​ന്‍. കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം.

സം​വി​ധാ​യ​ക​ന്‍ എ​സ്.​പി. മ​ഹേ​ഷ് ആ​യി​രു​ന്നു യ​മു​ന​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ്. ഇ​വ​ര്‍ വേ​ര്‍​പി​രി​ഞ്ഞു. ഈ ​ബ​ന്ധ​ത്തി​ല്‍ ര​ണ്ട് പെ​ണ്‍ മ​ക്ക​ളു​ണ്ട്.