+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട്; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

ഐ​ശ്വ​ര്യ​ല​ക്ഷ്മി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പാ​ല​ക്കാ​ട് ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ അ​ഖി​ൽ അ​നി​ൽ​കു​മാ​ർ സം​വി​ധ
ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട്; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

ഐ​ശ്വ​ര്യ​ല​ക്ഷ്മി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പാ​ല​ക്കാ​ട് ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ അ​ഖി​ൽ അ​നി​ൽ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട് എ​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ൻ​സ്, ര​മേ​ശ് പി​ഷാ​ര​ടി എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം അ​ഖി​ൽ അ​നി​ൽ​കു​മാ​ർ, അ​ജ​യ് വി​ജ​യ​ൻ, വി​വേ​ക് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ഴു​തു​ന്നു. മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട്, സി​ബി ചാ​വ​റ, ര​ഞ്ജി​ത് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജോ​യ​ൽ ജോ​ജി നി​ർ​വ​ഹി​ക്കു​ന്നു.