+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ജു വി​ൽ​സ​ൺ നാ​യ​ക​നാ​കു​ന്ന ഇ​ന്നു മു​ത​ൽ; ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തു​വി​ട്ടു

സി​ജു വി​ൽ​സ​ണെ നാ​യ​ക​നാ​ക്കി ര​ജീ​ഷ് മി​ഥി​ല സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ന്നു മു​ത​ൽ എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. മ​ഞ്ജു വാ​ര്യ​ർ ആ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. വാ​രി​ക്കു​ഴി
സി​ജു വി​ൽ​സ​ൺ നാ​യ​ക​നാ​കു​ന്ന ഇ​ന്നു മു​ത​ൽ; ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തു​വി​ട്ടു

സി​ജു വി​ൽ​സ​ണെ നാ​യ​ക​നാ​ക്കി ര​ജീ​ഷ് മി​ഥി​ല സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ന്നു മു​ത​ൽ എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. മ​ഞ്ജു വാ​ര്യ​ർ ആ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​കം, ലാ​ൽ ബ​ഹു​ദൂ​ർ ശാ​സ്ത്രി എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ര​ജീ​ഷ് മി​ഥി​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ഇ​ന്ദ്ര​ൻ​സ്, സൂ​ര​ജ് പോ​പ്സ്, ഉ​ദ​യ് ച​ന്ദ്ര, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, ഗോ​കു​ല​ൻ, ദി​ലീ​പ് ലോ​ഖ​റെ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ സി​നി​മാ​സ് എ​ന്ന ബാ​ന​റി​ൽ ര​ജീ​ഷ് മി​ഥി​ല, സം​ഗീ​ത സം​വി​ധാ​യ​ക​ൻ മെ​ജോ ജോ​സ​ഫ്, ലി​ജോ ജ​യിം​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ര​ജീ​ഷ് മി​ഥി​ല തി​ര​ക്ക​ഥ ര​ചി​ച്ച സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​നം മെ​ജോ ജോ​സ​ഫാ​ണ്. ഛായാ​ഗ്ര​ഹ​ണം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് എ​ൽ​ദോ ഐ​സ​ക്ക്.