+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ല; മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യില്ല

കൊ​ച്ചി: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ വോ​ട്ട് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ മ​മ്മൂ​ട്ടി​ക്ക് ഇ​ക്കു​റി വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെന്നാണ് റിപ്പോർട്ടുകൾ.എ​റ​
വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ല; മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യില്ല

കൊ​ച്ചി: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ വോ​ട്ട് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​തി​നാ​ൽ മ​മ്മൂ​ട്ടി​ക്ക് ഇ​ക്കു​റി വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെന്നാണ് റിപ്പോർട്ടുകൾ.

എ​റ​ണാ​കു​ളം പ​ന​മ്പ​ള്ളി ന​ഗ​റി​ലെ ബൂ​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലാ​ണ് മ​മ്മൂ​ട്ടി​യു​ടെ പേ​രി​ല്ലാ​ത്ത​ത്. അ​ടു​ത്തി​ടെ ക​ട​വ​ന്ത്ര​യി​ലെ പു​തി​യ വീ​ട്ടി​ലേ​ക്ക് താ​രം താ​മ​സം മാ​റി​യി​രു​ന്നു.