നടി അര്‍ച്ചന കവിയും ഭര്‍ത്താവും പിരിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. അര്‍ച്ചനയുടെയും ഭര്‍ത്താവ് അബീഷിന്റെയും സോഷ്യല്‍മീഡിയ പേജുകളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇല്ലാതായതോടെയാണ് ഇത്തരമൊരു സംശയം ഉടലെടുത്തത്.
സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ അബീഷുമായി 2016ലാണ് അര്‍ച്ചന കവിയുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ലാല്‍ജോസ് ഒരുക്കിയ നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അര്‍ച്ചന കവി മമ്മി ആന്‍്ഡ് മി, ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങി നിരവധി സിനിമകളില്‍ മികച്ച അഭിനയം കാഴ്ച്ച വച്ചിട്ടുണ്ട്.