+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​​​തി​​​യ 18 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ 18 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ. നാ​​​ലു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​
പു​​​തി​​​യ 18  ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ 18 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ൾ. നാ​​​ലു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ 555 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ: ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ചെ​​​റി​​​യ​​​നാ​​​ട് (വാ​​​ർ​​​ഡ് 8), തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ അ​​​വി​​​നി​​​ശേ​​​രി (9), പ​​​ഴ​​​യ​​​ന്നൂ​​​ർ (8, 9, 16), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ പൊ​​​ഴു​​​ത​​​ന (സ​​​ബ് വാ​​​ർ​​​ഡ് 10), ക​​​ണി​​​യാ​​​ന്പ​​​റ്റ (5), ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ അ​​​രു​​​കു​​​റ്റി (7), കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ എ​​​ഴു​​​കോ​​​ണ്‍ (7).