+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​ൽ​എ​മാ​ർ​ക്ക് ഡി​ജി​റ്റ​ൽ ലെ​ജി​സ്ലേ​ച്ച​ർ അ​വാ​ർ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ നി​​​യ​​​മ​​​സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഭ​​​ര​​​ണ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ 2
എം​എ​ൽ​എ​മാ​ർ​ക്ക് ഡി​ജി​റ്റ​ൽ ലെ​ജി​സ്ലേ​ച്ച​ർ അ​വാ​ർ​ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ നി​​​യ​​​മ​​​സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ 20 എം​​​എ​​​ൽ​​​എ​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പൈ​​​ല​​​റ്റ് ടീം ​​​ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ.

നി​​​യ​​​മ​​​സ​​​ഭാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ പ​​​ര​​​മാ​​​വ​​​ധി ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ വ​​​ഴി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തേ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​ത്തേ​​​യും ര​​​ണ്ടു സാ​​​മാ​​​ജി​​​ക​​​ർ​​​ക്ക് വീ​​​തം പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കും. അ​​​തോ​​​ടൊ​​​പ്പം ഡി​​​ജി​​​റ്റ​​​ൽ ഡി​​​വൈ​​​ഡ് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ കു​​​റ​​​ച്ച് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നാ​​​യി മാ​​​തൃ​​​കാ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ക​​​യും പോ​​​സി​​​റ്റീ​​​വ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യാ മാ​​​നേ​​​ജ്മെ​​​ൻ​​​റി​​​ന് നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന നി​​​യ​​​മ​​​സ​​​ഭ പൂ​​​ർ​​​ണ ഡി​​​ജി​​​റ്റ​​​ൽ ആ​​​ക്കു​​​ന്ന ഇ-​​​നി​​​യ​​​മ​​​സ​​​ഭ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.