തിരുവനന്തപുരം: ത്രിതല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു സംസ്ഥാന തെരഞ്ഞെടുപ്പ്കമ്മീഷനുമായാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികളും നിവേദനങ്ങളും വിവരാവകാശ അപേക്ഷകളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭിക്കുന്നതിനാലാണ് വിശദീകരണം. കമ്മീഷന്റെ വിലാസം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, വികാസ് ഭവൻ പി.ഒ, പാളയം, തിരുവനന്തപുരം 695033. ഫോൺ: 04712325048.