+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ഓ​ണ​ച്ച​ന്ത 24 മു​ത​ല്‍

കൊ​​​ച്ചി: ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ ഓ​​​ണ​​​ച്ച​​​ന്ത 24 മു​​​ത​​​ല്‍ 30 വ​​​രെ ന​​​ട​​​ക്കും. ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​ഡ് ത്രി​​​വേ​
ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ഓ​ണ​ച്ച​ന്ത 24 മു​ത​ല്‍
കൊ​​​ച്ചി: ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ ഓ​​​ണ​​​ച്ച​​​ന്ത 24 മു​​​ത​​​ല്‍ 30 വ​​​രെ ന​​​ട​​​ക്കും. ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​ഡ് ത്രി​​​വേ​​​ണി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ ആ​​​ട്ട, മൈ​​​ദ, റ​​​വ, വെ​​​ളി​​​ച്ചെ​​​ണ്ണ, ചാ​​​യ​​​പ്പൊ​​​ടി എ​​​ന്നി​​​വ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​ ​​മെ​​​ഹ​​​ബൂ​​​ബ് അ​​​റി​​​യി​​​ച്ചു. 23നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഓ​​​ണ​​​ച്ച​​​ന്ത​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും. 1,850 ഓ​​​ണ​​​ച്ച​​​ന്ത​​​ക​​​ളി​​​ലാ​​​യി 13 ഇ​​​ന​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ സ​​​ബ്‌​​​സി​​​ഡി​​​യോ​​​ടെ ല​​​ഭി​​​ക്കും.