+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വാ​​​ങ്ങി​​​യ തു​​​ക തി​​​രി​​​ച്ച​​​ട​​​യ്ക്ക​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ തു​​​ക അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ, സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​
സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി  വാ​​​ങ്ങി​​​യ തു​​​ക തി​​​രി​​​ച്ച​​​ട​​​യ്ക്ക​​​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ തു​​​ക അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ, സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​ണ​​​ർ​​​മാ​​​ർ/ ഫാ​​​മി​​​ലി പെ​​​ൻ​​​ഷ​​​ണ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് കൈ​​​പ്പ​​​റ്റി​​​യ തു​​​ക കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി പെ​​​ൻ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പേ​​​രി​​​ൽ കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ ഹെ​​​ഡ് ഓ​​​ഫീ​​​സ് ബ്രാ​​​ഞ്ചി​​​ലെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് 001101023000269 (ഐ​​​എ​​​ഫ്എ​​​സ് കോ​​​ഡ് കെ​​​എ​​​സ്ബി​​​കെ 0000101) സ്വ​​​മേ​​​ധ​​​യാ തി​​​രി​​​കെ അ​​​ട​​​യ്ക്കാ​​​ൻ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

തു​​​ക തി​​​രി​​​കെ അ​​​ട​​​യ്ക്കാ​​​ത്ത​​​വ​​​രു​​​ടെ ശ​​​മ്പ​​​ള​​​ത്തി​​​ൽ നി​​​ന്ന്/ സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​ൻ/ കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യി​​​ൽ നി​​​ന്ന് 10 തു​​​ല്യ ത​​​വ​​​ണ​​​ക​​​ളാ​​​യി തി​​​രി​​​കെ ഈ​​​ടാ​​​ക്കും. ­താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി​​​രു​​​ന്ന​​​വ​​​ർ അ​​​ന​​​ർ​​​ഹ​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യ തു​​​ക തി​​​രി​​​കെ അ​​​ട​​​ച്ച​​​തി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ തു​​​ട​​​ർ​​​ന്ന് പെ​​​ൻ​​​ഷ​​​ൻ പു​​​നഃ​​​സ്ഥാ​​​പി​​​ച്ച് ന​​​ൽ​​​കു.