+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​സ്ഥി​തി ആ​ഘാ​ത വി​ജ്ഞാ​പ​നം രാ​ജ്യ​താ​ത്‍​പര്യ​ത്തി​നെ​തി​ര്

കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​ത​​​പ​​​ഠ​​​ന (ഇ​​​ഐ​​​എ) നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​യു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം രാ​​​ജ്യ​​​താ​​​ല്‍​പ​​ര്യ​​​ത്തി​​​ന് എ​​​തി​​​രാ​​​ണെ​​​
പ​രി​സ്ഥി​തി ആ​ഘാ​ത വി​ജ്ഞാ​പ​നം  രാ​ജ്യ​താ​ത്‍​പര്യ​ത്തി​നെ​തി​ര്
കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​ത​​​പ​​​ഠ​​​ന (ഇ​​​ഐ​​​എ) നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​യു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം രാ​​​ജ്യ​​​താ​​​ല്‍​പ​​ര്യ​​​ത്തി​​​ന് എ​​​തി​​​രാ​​​ണെ​​​ന്നും ദൂ​​​ര​​​വ്യാ​​​പ​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി. പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ല്‍​പ്പു​​ത​​​ന്നെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്ന ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ ​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ല്‍​കി.