+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​​​തീ​​​ശ​​​ൻ ലാ​​​ൻ​​​ഡ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്രം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ വി. ​​​ര​​​തീ​​​ശ​​​ന് ലാ​​​ൻ​​​ഡ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​
ര​​​തീ​​​ശ​​​ൻ ലാ​​​ൻ​​​ഡ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്രം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ വി. ​​​ര​​​തീ​​​ശ​​​ന് ലാ​​​ൻ​​​ഡ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി.വി. ​​​ജ​​​യ​​​കു​​​മാ​​​ര​​​ൻ പി​​​ള്ള​​​യെ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പു​​​ന​​​ർ​​​നി​​​യ​​​മി​​​ച്ചു. കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ഫു​​​ഡ് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റി​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റു​​​ടെ സ്ഥി​​​രം ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ചു.