കൊയിലാണ്ടി: കോവിഡ് പോസറ്റീവായി ചികിത്സയിലിരിക്കെ കൊയിലാണ്ടി സ്വദേശി മരിച്ചു. റോസ് ഹൗസില്‍ സെയ്ദ് അബ്ദുള്ള ബാഫഖി (65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെയാണു മരണം.
മുസ്ലിം ലീഗ് സ്ഥാപക നേതാവ് സെയ്ത് ഉമ്മര്‍ ബാഫഖി തങ്ങളുടെ സഹോദരിയുടെ മകനാണ്. സ്വകാര്യആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം നടത്താനിരിക്കെ വീണ്ടും പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഭാര്യ: ശെരീഫ ഹഫ്സ, മക്കൾ: സെയ്ദ് അബ്ദുറഹിമാന്, ശരീഫ ഉമ്മുകുല്‍സു, ശരീഫ സാഹിറ, ശരീഫ സുഹറ, സെയ്ദ്ദ് തമീം ബാഫഖി. മരുമക്കള്‍. സെയ്ദ് സാജിദ് മഖ്ബൂല്‍ ഫൈസല്‍, യാസര്‍.