+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണീർ തോരാതെ പെട്ടിമുടി; മരണം 52

മൂ​​​​​ന്നാ​​​​​ർ: പെ​​​​​ട്ടി​​​​​മു​​​​​ടി​​​​​യി​​​​​ൽ ക​​​​​ണ്ണീ​​​​​ർ തോ​​​​​രു​​​​​ന്നി​​​​​ല്ല.​​ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ അ​​​​​ഞ്ചാം ദി​​​​​വ​​​​​സം മൂ​​​​​ന്നു മൃ​​​​​ത​​​​​ദേ​​​
കണ്ണീർ തോരാതെ പെട്ടിമുടി; മരണം 52
മൂ​​​​​ന്നാ​​​​​ർ: പെ​​​​​ട്ടി​​​​​മു​​​​​ടി​​​​​യി​​​​​ൽ ക​​​​​ണ്ണീ​​​​​ർ തോ​​​​​രു​​​​​ന്നി​​​​​ല്ല.​​ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ അ​​​​​ഞ്ചാം ദി​​​​​വ​​​​​സം മൂ​​​​​ന്നു മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ളാ​​​​​ണു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​തോ​​​​​ടെ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 52 ആ​​​​​യി. പു​​​​​ഴ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു ന​​​​​ട​​​​​ത്തി​​​​​യ തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​ലാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ മൂ​​​​​ന്നു മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ക​​​​​ണ്ടെ​​​​​ടു​​​​​ത്ത ആ​​​​​റു മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ളും പു​​​​​ഴ​​​​​യി​​​​​ൽ​​​നി​​​​​ന്നാ​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്.

വീ​​​​​ടു​​​​​ക​​​​​ൾ നി​​​​​ല​​​​​നി​​​​​ന്നി​​​​​രു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തു പ​​​​​തി​​​​​ച്ച കൂ​​​​​റ്റ​​​​​ൻ പാ​​​​​റ​​​​​ക്കെ​​​​​ട്ടു​​​​​ക​​​​​ൾ യ​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് പൊ​​​​​ട്ടി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ എ​​​​​ട്ടി​​​​​ന് ആ​​​രം​​​ഭി​​​ച്ച തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​ന് എ​​​​​ൻ​​​​​ഡി​​​​​ആ​​​​​ർ​​​​​എ​​​​​ഫ് സേ​​​​​നാം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണ് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. പ്ര​​​​​തി​​​​​കൂ​​​​​ല കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യും പു​​​​​ഴ​​​​​യി​​​​​ലെ ശ​​​​​ക്ത​​​​​മാ​​​​​യ ഒ​​​​​ഴു​​​​​ക്കി​​​​​ൽ​​​​​പ്പെ​​​​​ട്ട് മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ഒ​​​​​ഴു​​​​​കി​​​​​പ്പോ​​​​​കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യു​​​​​മുള്ളതിനാൽ തെരച്ചിൽ ദുഷ്കരമാണ്.