കൊച്ചി: സിബിഎസ്ഇ അഫിലിയേഷനില്ലാത്ത സ്കൂളുകളിലെ വിദ്യാർഥികളെ അഫിലിയേഷനുള്ള സ്കൂളുകളില്‍ പരീക്ഷയെഴുതിക്കരുതെന്ന് ഹൈക്കോടതി.
അഫിലിയേഷനില്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും, കുട്ടികള്‍ അഫിലിയേഷനുള്ള സ്കൂളിലാണ് പഠിക്കുന്നതെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
സിബിഎസ്ഇ അംഗീകാരം ഇല്ലാത്തതിനെത്തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചതിനെ ചോദ്യംചെയ്ത് കൊച്ചി മൂലംകുഴിയിലെ അരൂജാസ് ലിറ്റില്‍ സ്റ്റാഴ്സ് സ്കൂള്‍, പള്ളുരുത്തി അല്‍ അസര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ നല്കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.