തിരുവനന്തപുരം: എൽഎൽബി കോഴ്സുകളിൽ ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ സീറ്റ് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സീറ്റ് നഷ്ടമുണ്ടാകാതിരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.