തിരുവനന്തപുരം: തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്ക് മുഖാന്തരം 19 പുരുഷ നഴ്സുമാര്‍ യുഎഇ യിലേക്ക് പുറപ്പെട്ടു. കോവിഡ് പരിശോധന പൂര്‍ത്തിയാക്കി എല്ലാ സുരക്ഷ മാനദണ്ഡങ്ങളും ഉറപ്പാക്കി തൊഴില്‍ വീസയിലാണ് ഇവര്‍ യുഎഇ യിലേക്ക് യാത്ര തിരിച്ചത്.
യുഎഇ യിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി.പി.എസിന് കീഴിലുളള സ്ഥാപനത്തിലാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
യുഎഇ കൂടാതെ ഒമാന്‍, സൗദി അറേബ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും പ്രത്യേക വിമാനത്തില്‍ ഉദ്യോഗാര്‍ഥികള്‍ യാത്ര തിരിക്കും. www.odepc.kerala.gov.in.