കാലടി: ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ്് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചയ്ക്ക് 2.30ന് ‘പ്ലസ് ടു വിനു ശേഷം ഉപരിപഠന കോഴ്സുകളും ജോലി സാധ്യതകളും’ എന്ന വിഷയത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കും.
ഗൂഗിള്‍ മീറ്റ് പ്ലാറ്റ് ഫോം വഴി സംഘടിപ്പിക്കുന്ന വെബിനാറില്‍ കരിയര്‍ വിദഗ്ധനും റിട്ട. ഡെപ്യൂട്ടി ചീഫുമായ എം.വി. പോളച്ചന് ക്ലാസുകള്‍ നയിക്കും. കുട്ടികൾക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഫോണ്‍ 80 78857553.