കോട്ടയം: എംജി സർവകലാശാല സെനറ്റ്, സ്റ്റുഡന്റ്സ് കൗണ്‍സിൽ എന്നീ സമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.