+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​പ്‌​നയുടെ ക​മ്മീ​ഷ​ന്‌റെ പങ്കുപറ്റിയവർ ആരൊക്കെയെന്നു ബെന്നി ബഹനാൻ

കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്വ​​​പ്ന സു​​​രേ​​​ഷ് വാ​​​ങ്ങി​​​യ ക​​​മ്മീ​​​ഷ​​​ന്‍ ആ​​​ര്‍​ക്കുവേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും, ഇ​​​
സ്വ​പ്‌​നയുടെ ക​മ്മീ​ഷ​ന്‌റെ പങ്കുപറ്റിയവർ ആരൊക്കെയെന്നു ബെന്നി ബഹനാൻ
കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്വ​​​പ്ന സു​​​രേ​​​ഷ് വാ​​​ങ്ങി​​​യ ക​​​മ്മീ​​​ഷ​​​ന്‍ ആ​​​ര്‍​ക്കുവേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും, ഇ​​​തി​​​ന്‍റെ പ​​​ങ്കുപ​​​റ്റി​​​യ​​​വ​​​ര്‍ ആ​​​രൊ​​​ക്കെ​​​യെ​​​ന്നും പു​​​റ​​​ത്തു വ​​​ര​​​ണ​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​​പി. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ലൈ​​​ഫ് മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​ക്കാ​​​യി ല​​​ഭി​​​ച്ച ഇ​​​രു​​​പ​​​തു കോ​​​ടി​​​യി​​​ല്‍​നി​​​ന്ന് ഒ​​​രു കോ​​​ടി രൂ​​​പ സ്വ​​​പ്ന​​​യു​​​ടെ​​​യും ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ടി​​​ന്‍റെ​​​യും പേ​​​രി​​​ലു​​​ള്ള ലോ​​​ക്ക​​​റി​​​ല്‍ സൂ​​​ക്ഷി​​​ച്ചെ​​​ന്ന വാ​​​ര്‍​ത്ത ഞെ​​​ട്ട​​​ലു​​​ള​​​വാ​​​ക്കു​​​ന്ന​​​താ​​​ണെന്നും ബെന്നി ബഹനാൻ പറഞ്ഞു.