+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​നാ​യി ലാ​ലേ​ട്ട​ൻ; ആ​റാ​ട്ടി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​റാ​ട്ടി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ്
നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​നാ​യി ലാ​ലേ​ട്ട​ൻ; ആ​റാ​ട്ടി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​റാ​ട്ടി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ശ്ര​ദ്ധ ശ്രീ​നാ​ഥ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വി​ജ​യ​രാ​ഘ​വ​ന്‍, നെ​ടു​മു​ടി വേ​ണു, സാ​യ് കു​മാ​ര്‍, സി​ദ്ധി​ഖ്, ഇ​ന്ദ്ര​ന്‍​സ്, ജോ​ണി ആ​ന്‍റ​ണി, ഷീ​ല, ര​ച​ന നാ​രാ​യ​ണ​ന്‍ കു​ട്ടി, സ്വാ​സി​ക എ​ന്നി​വ​രും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പാ​ല​ക്കാ​ട്, ഹൈ​ദ​രാ​ബാ​ദ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.